അടിസ്ഥാന ലിനക്സ് പരിശീലനം

                5 ദിവസത്തെ അടിസ്ഥാന ലിനക്സ് പരിശീലനം 28-11-2011(തിങ്കള്‍) മുതല്‍ 2-12-2011(വെള്ളി)വരെ പയ്യന്നൂര്‍   എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് (ബോയ്സ്) ല്‍ വെച്ച് നടക്കുന്നു. പങ്കെടുക്കേണ്ട സ്കൂളുകളെ ഇമെയില്‍ വഴി വിവരം അറിയിച്ചിട്ടുണ്ട്. ലാപ് ടോപ്പ് / നെറ്റ്ബുക്ക്  സഹിതം പങ്കെടുക്കുക.