Ubuntu വില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍
Ubuntu വില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ Bookmarks ക്ലിക്ക് ചെയ്ത്  അതില്‍ താഴെ Get bookmarks add on സെലക്ട് ചെയ്ത്  വരുന്ന വിന്‍ഡോയില്‍ ഇടതു വശത്തെ ലിസ്റ്റില്‍ നിന്നും Download management  സെലക്ട് ചെയ്യുക . അതിലെ Video DownloadHelper
ക്ലിക്ക് ചെയ്ത്  + Add to Firefox ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും Install Now ക്ലിക്ക് ചെയ്യുക. ഇനി Restart Firefox ക്ലിക്ക് ചെയ്യുക.    ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ ഇനി ഇന്റര്‍നെറ്റില്‍ നിന്നും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന Video ഓപ്പണ്‍ ചെയ്താല്‍ മുകളില്‍ Bookmarks താഴെയായി മഞ്ഞ, നീല, ചുവപ്പ് നിറങ്ങളില്‍ ഉള്ള മൂന്ന് ചെറിയ balls  കറങ്ങി കൊണ്ടിരിക്കുന്നത് കാണാം, അതിന്റെ തൊട്ട് വലത് വശത്തുള്ള ചെറിയ Arrow ചിഹ്നത്തില്‍ (കുനുപ്പില്‍)
ക്ലിക്ക് ചെയ്ത്  video   select ചെയ്ത്  save ചെയ്യേണ്ട location കൊടുത്താല്‍ മതി





കടപ്പാട് - സുനില്‍കുമാര്‍ , പന്തീരാങ്കാവ്  എച് . എസ്. എസ്. , കോഴിക്കോട് )

2 comments:

skumar said...

Thank you very much sir

JAYADEVAN said...

ബ്ലോഗ് വളരെ മെച്ചപ്പെടുന്നു.കൂടുതല്‍ പേരെ വായനക്കാരാക്കാനും കമന്റ് ചെയ്യിക്കാനും നമുക്ക് എന്താണ് ചെയ്യാന്‍ പറ്റുക?. ടാബുകളില്‍ നല്‍കുന്ന പോസ്റ്റുകള്‍ക്കും കമന്റ് ചെയ്യാനുള്ള സൗകര്യം നല്‍കുക.
Jayadevan.C