Dist. Fest








Add caption































































































































ലാപ് ടോപ്
സര്‍,
     2012-13 
വര്‍ഷത്തെ ജില്ലാ തല ഐ.ടി. മേള    നവംബര്‍ 14, 15 തീയ്യതികളില്‍ .കെ..സ്.ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യന്നൂരില്‍ വച്ച് നടക്കുകയാണല്ലോ. മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി താങ്കളുടെ സ്കൂളില്‍ നിന്നും പ്രവര്‍ത്തനക്ഷമമായ 3 ലാപ്‌ടോപ്പുകള്‍ (കീബോര്‍ഡും മൗസും സഹിതം) 12/11/2012, തിങ്കളാഴ്ച രാവിലെ .കെ..സ്.ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യന്നൂരില്‍ എത്തിക്കേണ്ടതാണ്.

( പയ്യന്നൂര്‍ ഉപജില്ലയിലെ മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും ഹയര്‍സെക്കന്ററിസ്കൂളുകള്‍ക്കും
 ഉപജില്ലയോട് ചേര്‍ന്ന് നില്‍ക്കുന്ന തളിപ്പറമ്പ് , മാടായി ഉപജില്ലകളിലെ ഹൈസ്കൂളുകള്‍ക്കും ഹയര്‍സെക്കന്ററിസ്കൂളുകള്‍ക്കും മാത്രം ബാധകം)
 ഐ ടി മേള
സമയക്രമം
-->
IT MELA 2012-13 KANNUR
TIME SCHEDULE
Sl No Item Venue Date Time
1 Digital Painting UP GGHSS Payyannur 14/11/12 10 AM to 11 AM
2 Digital Painting HS GGHSS Payyannur 14/11/12 11.30 AM to 12.30 AM
3 Digital Painting HSS GGHSS Payyannur 14/11/12 1 PM to 2 PM
4 Multimedia Presentation HS St.Mary's Payyannur 14/11/12 10 AM to 11 AM
5 Multimedia Presentation HSS St.Mary's Payyannur 14/11/12 11.30 AM to 12.30 AM
6 IT Project HS GGHSS Payyannur 14/11/12 10 AM
7 Web Designing HS GGHSS Payyannur 15/11/12 10 AM to 11 AM
8 Web Designing HSS GGHSS Payyannur 15/11/12 11.30 AM to 12.30 AM
9 IT Quiz HS GGHSS Payyannur 15/11/12 10 AM
10 IT Quiz UP GGHSS Payyannur 15/11/12 11 AM
11 IT Quiz HSS GGHSS Payyannur 15/11/12 12 AM
12 Malayalam Typing UP AKASGVHSS Payyannur 15/11/12 10 AM
13 Malayalam Typing HS AKASGVHSS Payyannur 15/11/12 10 AM

പയ്യന്നൂര്‍ ഉപജില്ലാ ശാസ്ത്ര മേള റിസള്‍ട്ട് 2012

No comments: