ഉപസമിതി യോഗം

റവന്യൂ ജില്ലാ പ്രവൃത്തി പരിചയ - ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ.ടി മേളയുടെ ഭംഗിയായ നടത്തിപ്പിനുവേണ്ടി പയ്യന്നൂര്‍ ഉപജില്ലയിലെ മുഴുവന്‍ SITC മാരുടേയും HSITC മാരുടേയും ഒരു യോഗം 8.11.2012 വ്യാഴാഴ്ച 2 മണിക്ക് AKAS GVHSS (Boys High School) പയ്യന്നൂരില്‍ ചേരുന്നു.     പങ്കെടുക്കുക,സഹകരിക്കുക.

(ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ക്കുവേണ്ടി)