- ആദ്യം ISO ഇമേജ് ഉണ്ടാക്കേണ്ട സിഡി സിഡി ഡ്രൈവില്‍ ഇടുക.
- Applications > Sound & Video > Brasero Disc Burning ടൂള്‍ പ്രവര്‍ത്തിപ്പിക്കുക.
- ഇപ്പോള്‍ വരുന്ന Brasero വിന്‍ഡോയില്‍ Disc copy ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ DC/DVD copy options എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇവിടെ Select a drive to write to എന്നിടത്തെ ഡ്രോപ് ഡൗണ്‍ ലിസ്റ്റില്‍ File image സെലക്ട് ചെയ്യുക.
- Properties ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന Disc image file properties വിന്‍ഡോയിലെ Name എന്നിടത്ത് ഡിസ്ക് ഇമേജ് നെയിം ടൈപ്പ് ചെയ്യാം. ഉദാഹരണം: ubuntu.iso.
- Apply ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- വീണ്ടും CD/DVD copy options വിന്‍ഡോയില്‍ എത്തും. അവിടെ Copy ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ISO ഇമേജ് നിര്‍മ്മിക്കാന്‍ തുടങ്ങും.
ഉബുണ്ടുവില്‍ ISO ഇമേജ് ഉണ്ടാക്കുവാന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment