വിൻഡോസ് പിസിയുമായി ഒരു ലിനക്സ് പിസി എങ്ങനെ നെറ്റ്‌വര്‍ക്ക് ചെയ്യാം? പലരെയും കുഴക്കുന്ന ഒരു ചോദ്യമാണിത്. ഈ ലക്കത്തില്‍ ഇതെങ്ങനെ സാധ്യമാക്കാമെന്ന് പരിചയപ്പെടാം.
ഇവിടെ നാം ഉപയോഗിക്കുന്ന ഗ്നു/ലിനക്സ് പിസിയെ PC1 എന്നും വിൻഡോസ് പിസിയെ PC2 എന്നും വിളിക്കാം. രണ്ട് പിസികളും തമ്മില്‍ UTP കേബിള്‍ വഴി ക്രോസ് കേബിള്‍ ഉപയോഗിച്ച് കണക്റ്റ് ചെയ്യണം. അതിനുശേഷം PC1 കോൺഫിഗര്‍ ചെയ്യാം. ഇതിനായി
1.System–›Administration–›Network എടുക്കുക.
2.ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Unlock ക്ലിക്ക് ചെയ്യുക. അഡ്മിനിസ്ട്രേറ്റര്‍ ആയി ലോഗിന്‍
ചെയ്യാനാണിത്.
3.തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍ അഡ്മിനിസ്ട്രേറ്റര്‍ (റൂട്ട്) പാസ്‌വേഡ് നല്‍കുക.
4.അതിനുശേഷം Wired connection–›Properties എടുക്കുക.
5.ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ ആദ്യം Enable roaming mode എന്ന ചെക്ക്ബോക്സ്
അണ്‍ചെക്ക് ചെയ്യുക.
6.അതിനുശേഷം IP address, Subnet mask എന്നിവ നിര്‍വചിക്കാം. ഉദാഹരണമായി ഇവ
യഥാക്രമം 192.168.1.5, 255.255.255.0 എന്നിങ്ങനെ നല്‍കുക. അതിനുശേഷം OK ബട്ടണ്‍
അമര്‍ത്തുക.
7.ഇതോടെ ഗ്നു/ലിനക്സ് സിസ്റ്റത്തില്‍ നെറ്റ്‌വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്തുകഴിഞ്ഞു.
ഇനി വിന്‍ഡോസ് പിസിയായ PC2 കോണ്‍ഫിഗര്‍ ചെയ്യാം. ഇതിനായി
1. Control Panel–›Network Connections–›Local Area Connection–› Properties>TCP/IP Properties
എടുക്കുക.
2.ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ വിന്‍ഡോസ് പിസിയുടെ IP Address, Subnet mask
എന്നിവ നല്‍കുക. PC1-ല്‍ നല്‍കിയ അതേ സീരിസില്‍തന്നെയാകണം IP Address.
ഉദാഹരണമായി 192.168.1.10. സബ്നെറ്റ് മാസ്ക് PC1-ല്‍ നല്‍കിയ അതേ 255.255.255.0
തന്നെ നല്‍കുക.
3.അതിനുശേഷം OK ബട്ടണ്‍ അമര്‍ത്തുക.
4.ഇനി PC2-ല്‍ My Computer–› Properties എടുക്കുക.
5.Computer Name ആയി അനുയോജ്യമായ പേര് നല്‍കുക. ഉദാഹരണം PC2. Workgroup
എന്നത് WORKGROUP ആയി നിലനിര്‍ത്താം.
6.OK അമര്‍ത്തുക.
7. ഇനി PC2-ല്‍ ഒരു ഡ്രൈവ് ഷെയര്‍ ചെയ്യാം. ഇതിനായി My Computer തുറന്ന് C ഡ്രൈവ്
റൈറ്റ് ക്ലിക്ക് ചെയ്ത് Sharing and Security ക്ലിക്ക് ചെയ്യുക.
8.ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ If you understand.. എന്നു തുടങ്ങുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
9.ഇപ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ Share this folder on the network എന്ന
ചെക്ക്ബോക്സ് ടിക്ക് ചെയ്യുക.
10.അതിനുതാഴെ Share name നല്‍കുക. ഉദാഹരണം C.
11.Apply ക്ലിക്ക് ചെയ്ത് OK ബട്ടണ്‍ അമര്‍ത്തുക.
12.ഇനി രണ്ട് കമ്പ്യൂട്ടറുകളും റീബൂട്ട് ചെയ്യുക.
13.അതിനുശേഷം PC1-ല്‍ Places–› Network–›Windows Network ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ PC2
ആക്സസ് ചെയ്യാന്‍ സാധിക്കും.

No comments:
Post a Comment