ലിനക്സ് /വിന്‍ഡോസ് നെറ്റ്‌വര്‍ക്ക് ഷെയറിംഗ്
വിൻഡോസ് പിസിയുമായി ഒരു ലിനക്സ് പിസി എങ്ങനെ നെറ്റ്‌വര്‍ക്ക് ചെയ്യാം? പലരെയും കുഴക്കുന്ന ഒരു ചോദ്യമാണിത്. ഈ ലക്കത്തില്‍ ഇതെങ്ങനെ സാധ്യമാക്കാമെന്ന് പരിചയപ്പെടാം.
ഇവിടെ നാം ഉപയോഗിക്കുന്ന ഗ്നു/ലിനക്സ് പിസിയെ PC1 എന്നും വിൻഡോസ് പിസിയെ PC2 എന്നും വിളിക്കാം. രണ്ട് പിസികളും തമ്മില്‍ UTP കേബിള്‍ വഴി ക്രോസ് കേബിള്‍ ഉപയോഗിച്ച് കണക്റ്റ് ചെയ്യണം. അതിനുശേഷം PC1 കോൺഫിഗര്‍ ചെയ്യാം. ഇതിനായി
1.System–›Administration–›Network എടുക്കുക.
2.ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Unlock ക്ലിക്ക് ചെയ്യുക. അഡ്മിനിസ്ട്രേറ്റര്‍ ആയി ലോഗിന്‍
ചെയ്യാനാണിത്.
3.തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍ അഡ്മിനിസ്ട്രേറ്റര്‍ (റൂട്ട്) പാസ്‌വേഡ് നല്‍കുക.
4.അതിനുശേഷം Wired connection–›Properties എടുക്കുക.
5.ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ ആദ്യം Enable roaming mode എന്ന ചെക്ക്ബോക്സ്
അണ്‍ചെക്ക് ചെയ്യുക.
6.അതിനുശേഷം IP address, Subnet mask എന്നിവ നിര്‍വചിക്കാം. ഉദാഹരണമായി ഇവ
യഥാക്രമം 192.168.1.5, 255.255.255.0 എന്നിങ്ങനെ നല്‍കുക. അതിനുശേഷം OK ബട്ടണ്‍
അമര്‍ത്തുക.
7.ഇതോടെ ഗ്നു/ലിനക്സ് സിസ്റ്റത്തില്‍ നെറ്റ്‌വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്തുകഴിഞ്ഞു.
ഇനി വിന്‍ഡോസ് പിസിയായ PC2 കോണ്‍ഫിഗര്‍ ചെയ്യാം. ഇതിനായി
1. Control Panel–›Network Connections–›Local Area Connection–› Properties>TCP/IP Properties
എടുക്കുക.
2.ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ വിന്‍ഡോസ് പിസിയുടെ IP Address, Subnet mask
എന്നിവ നല്‍കുക. PC1-ല്‍ നല്‍കിയ അതേ സീരിസില്‍തന്നെയാകണം IP Address.
ഉദാഹരണമായി 192.168.1.10. സബ്നെറ്റ് മാസ്ക് PC1-ല്‍ നല്‍കിയ അതേ 255.255.255.0
തന്നെ നല്‍കുക.
3.അതിനുശേഷം OK ബട്ടണ്‍ അമര്‍ത്തുക.
4.ഇനി PC2-ല്‍ My Computer–› Properties എടുക്കുക.
5.Computer Name ആയി അനുയോജ്യമായ പേര് നല്‍കുക. ഉദാഹരണം PC2. Workgroup
എന്നത് WORKGROUP ആയി നിലനിര്‍ത്താം.
6.OK അമര്‍ത്തുക.
7. ഇനി PC2-ല്‍ ഒരു ഡ്രൈവ് ഷെയര്‍ ചെയ്യാം. ഇതിനായി My Computer തുറന്ന് C ഡ്രൈവ്
റൈറ്റ് ക്ലിക്ക് ചെയ്ത് Sharing and Security ക്ലിക്ക് ചെയ്യുക.
8.ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ If you understand.. എന്നു തുടങ്ങുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
9.ഇപ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ Share this folder on the network എന്ന
ചെക്ക്ബോക്സ് ടിക്ക് ചെയ്യുക.
10.അതിനുതാഴെ Share name നല്‍കുക. ഉദാഹരണം C.
11.Apply ക്ലിക്ക് ചെയ്ത് OK ബട്ടണ്‍ അമര്‍ത്തുക.
12.ഇനി രണ്ട് കമ്പ്യൂട്ടറുകളും റീബൂട്ട് ചെയ്യുക.
13.അതിനുശേഷം PC1-ല്‍ Places–› Network–›Windows Network ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ PC2
ആക്സസ് ചെയ്യാന്‍ സാധിക്കും.

യൂ ട്യുബില്‍ നിന്നും വിഡിയോ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
1. ആദ്യമായിApplications>Accessories>Terminal എടുക്കുക.
2.ടെര്‍മിനലില്‍ sudo apt-get install clive എന്ന കമാന്‍ഡ് നല്‍കുക.3.ഇപ്പോള്‍ ടെര്‍മിനലില്‍ പ്രത്യക്ഷപ്പെടുന്ന കണ്‍ഫര്‍മേഷന്‍ ചോദ്യത്തിനടുത്ത് y എന്ന് ടൈപ്പ്
ചെയ്ത് എന്റര്‍ നല്‍കുക. ഇതോടെ clive ഇന്‍സ്റ്റാള്‍ ചെയ്യും.
4.ഇനി വെബ് ബ്രൗസര്‍ തുറക്കുക.
5.ഡൗണ്‍ലോഡ് ചെയ്യേണ്ട വീഡിയോ യുആര്‍എല്‍ കോപ്പി ചെയ്യുക.
6.വീണ്ടും നേരത്തെ തുറന്നുവെച്ചിരിക്കുന്ന ടെര്‍മിനലിലേക്ക് വരിക. അത് ക്ലോസ്
ചെയ്തുപോയിരുന്നെങ്കില്‍ പുതിയൊരു ടെര്‍മിനല്‍ തുറക്കുക.
7.ടെര്‍മിനലില്‍ clive <video url> എന്ന രീതിയില്‍ ടൈപ്പ് ചെയ്യുക. video url എന്നിടത്ത് നിങ്ങള്‍
കോപ്പി ചെയ്ത യുആര്‍എല്‍ പേസ്റ്റ് ചെയ്താല്‍ മതി.
ഉദാഹരണം:clive http://in.youtube.com/watch?v=Dx0qGJCmqU
8.ഇപ്പോള്‍ യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങും. ഡൗണ്‍ലോഡ് ചെയ്ത
വീഡിയോ Home ഫോള്‍ഡറില്‍ കാണാം.
viswanathan
DeVeDe
വീഡിയോ സിഡികളും വീഡിയോ ഡിവിഡികളും നിര്‍മ്മിക്കുന്നതിന് വേണ്ടി ഗ്നു/ലിനക്സില്‍ ഉപയോഗിക്കുന്ന മികച്ചൊരു ആപ്ലിക്കേഷനാണ് DeVeDe. നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തില്‍ DeVeDe ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി
1.ഇന്റര്‍നെറ്റ് കണക്ട് ചെയ്തതിന് ശേഷം System > Administration > Synaptic Package Manager
എടുക്കുക.
2.സിനാപ്റ്റിക്കിന്റെ ടൂള്‍ബാറിലുള്ള Search ബട്ടണില്‍ ക്ലിക്ക് ചെയ്ത് devede എന്ന് ടൈപ്പ് ചെയ്ത്
Search ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
3.പാക്കേജ് ലിസ്റ്റില്‍ devede എന്നതിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Mark for installation ക്ലിക്ക്
ചെയ്യുക.
4.Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ സിനാപ്റ്റിക് പാക്കേജ് മാനേജര്‍ ഇന്റര്‍നെറ്റില്‍ നിന്നും
DeVeDe ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യും.
5. ഇന്‍സ്റ്റലേഷന് ശേഷം Applications > Sound & Video > DeVeDe ക്ലിക്ക് ചെയ്യുക.
6.Video DVD, Video CD, Super VideoCD, CVD, DIVX/MPEG-4 എന്നീ ഫോര്‍മാറ്റുകളില്‍ നിന്നും
ആവശ്യാനുസരണം ഒന്ന് തിരഞ്ഞെടുക്കുക.
7.ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ File എന്ന ഫീല്‍ഡിന് താഴെയുള്ള Add ബട്ടണില്‍ ക്ലിക്ക്
ചെയ്ത് വീഡിയോ ഫയലുകള്‍ ബ്രൗസ് ചെയ്യുക.
8.Output Video Format: PAL/SECAM തിരഞ്ഞെടുക്കുക.
9.മെയിന്‍ വിന്‍ഡോയിലെ Create an ISO or BIN/CUE Image, ready to burn to a disk എന്ന
റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം Forward
ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
10.ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ സിഡി/ഡിവിഡി ഇമേജ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഫോള്‍ഡര്‍
സെലക്ട് ചെയ്ത് താഴെയുള്ള ഫീല്‍ഡില്‍ ഒരു ഫയല്‍നാമം ടൈപ്പ് ചെയ്ത് OK നല്‍കുക.
വീഡിയോ സിഡിയാണെങ്കില്‍ നിങ്ങളുടെ Home ഡയറക്ടറിയില്‍ .bin, .cue എന്നീ
എക്സ്റ്റന്‍ഷനുകളില്‍ ഓരോ ഫയലുകളും വീഡിയോ ഡിവിഡിയാണെങ്കില്‍ ഒരു .iso ഇമേജും
നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകും. .cue അല്ലെങ്കില്‍ .iso ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Brasero
(CD/DVD burning application for GNOME) തുറന്നു വരുന്നു. ഡ്രൈവില്‍ സിഡി അല്ലെങ്കില്‍
ഡിവിഡി ഇട്ടതിന് ശേഷം Burn ബട്ടണില്‍ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)