വെബ് ഡിസൈനിങ് പരിശീലനം
ക്രിസ്തുമസ് അവധിക്കാലത്ത് പയ്യന്നൂര്‍ സബ് ജില്ലയിലെ ഒന്‍പതാം ക്ലാസ്സിലെ
കുട്ടികള്‍ക്കായി ഐ.ടി@സ്ക്കൂള്‍ നടത്തുന്ന വെബ് ഡിസൈനിങ് പരിശീലനം ഡിസംബര്‍ 26,27
തീയ്യതികളില്‍ AKAS GVHSS PAYYANNUR ല്‍ വെച്ച് നടക്കും. പരിശീലനത്തിനായി
തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നറിയിക്കുന്നു.
തീയ്യതികളില്‍ AKAS GVHSS PAYYANNUR ല്‍ വെച്ച് നടക്കും. പരിശീലനത്തിനായി
തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നറിയിക്കുന്നു.
1. പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒന്‍പതാംക്ലാസ്സിലെ ഐ.ടി. പാഠപുസ്തകം
കൊണ്ടുവരണം.
2 പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രൊജക്ട്
യാതൊരുവിധത്തിലുള്ള *യാത്രാബത്തയോ**, **ലഘു ഭക്ഷണമോ നല്‍കില്ല**.
കൊണ്ടുവരണം.
2 പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രൊജക്ട്
യാതൊരുവിധത്തിലുള്ള *യാത്രാബത്തയോ**, **ലഘു ഭക്ഷണമോ നല്‍കില്ല**.
അതുകൊണ്ടുതന്നെ കുട്ടികളോട് *ഉച്ചഭക്ഷണം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നല്‍കണം**.
കൊടുത്തു വിടണം.
4.കുട്ടികള്‍ക്ക് വെബ്സൈറ്റ് തയ്യാറാക്കാനാവശ്യമായഡിജിറ്റല്‍ കണ്ടന്റ് ഒരു പെന്‍ഡ്രൈവിലാക്കി കൊടുത്തു വിട്ടാല്‍ കുട്ടികള്‍ക്ക് അവരുടെ സ്ക്കൂളിനെ സംബന്ധിച്ച വെബ്സൈറ്റ് തന്നെ തയ്യാറാക്കാന്‍ സാധിക്കും.
5.പെന്‍ഡ്രൈവുള്ള കുട്ടികളോട് അതുകൊണ്ട് വരാന്‍ പറയുക. (എല്ലാവര്‍ക്കും വേണമെന്നില്ല, ഒരു സ്ക്കൂളിന് ഒന്നെങ്കിലും ഉണ്ടായാല്‍ നല്ലത്.)
രണ്ടാം പാദവാര്‍ഷിക ഐ.ടി. പ്രായോഗിക പരീക്ഷ
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2012 - 13 വര്‍ഷത്തെ
രണ്ടാം പാദവാര്‍ഷിക ഐ.ടി. പ്രായോഗിക പരീക്ഷയുടെ സി.ഡി. വിതരണവും SITC മാര്‍ക്കുള്ള പരിശീലനവും
17-12-12, തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ,
സയന്‍സ് പാര്‍ക്ക് -ല്‍ വച്ച് നടക്കുന്നതാണ്.
എല്ലാ SITC - മാരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
ഐ.ടി. പ്രായോഗിക പരീക്ഷയുടെ ഉത്തരവും നിര്‍ദേശങ്ങളും ഇവിടെ
9-)0 ക്ലാസ്സ് കുട്ടികള്‍ക്കായി അവധികാല വെബ് പേജ് ഡിസൈനിംഗ് കോഴ്സ്
(സര്‍ക്കുലര്‍ )
സാര്‍,
ഈ വരുന്ന ക്രിസ്തുമസ് അവധിക്കാലത്ത് ഐ.ടി@സ്ക്കുള്‍ പ്രൊജക്ട് സംസ്ഥാന വ്യാപകമായി ഒന്‍പതാംക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായിപ്രത്യേക വെബ് ഡിസൈനിങ്ങ് പരിശീലനം സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ. താങ്കളുടെ വിദ്യാലയത്തില്‍ നിന്നും,ഒന്‍പതാംക്ലാസ്സിലെ ഒരു ഡിവിഷന് ഒരാള്‍ എന്ന നിലക്കു് എത്ര ഒന്‍പതാംക്ലാസ് ഡിവിഷനുണ്ടോ അത്രയും ഡിവിഷനുകള്‍ക്ക് കണക്കായ കുട്ടികളെ കണ്ടെത്തി , അവരെ കുറിച്ചുള്ള വിവരങ്ങള്‍, ബന്ധപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ഇ- മെയില്‍ വിലാസത്തിലേക്ക് (താഴെ കൊടുത്തിരിക്കുന്നു) ഡിസംബര്‍14 ന് മുമ്പ് അയച്ചുതരണമെന്ന് അപേക്ഷിക്കുന്നു. കുട്ടികള്‍ക്കു നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ പിന്നീട് അയച്ചുതരുന്നതാണ്.
Sub district/s in charge | Name of Master Trainer | Phone No | E-Mail -id |
Kannur South | Jayaraj.M | 9447437849 | jayajitha@gmail.com |
Kannur North | Sakthidharan P.P | 9846968676 | sakthipp@gmail.com |
Pappinissery | Ebrahimkutty Rayaroth | 9947691661 | ahimraroth@gmail.com |
Thaliparamba north | Maqbool.K.M | 8547321158 | kmmknr@gmail.com |
Taliparamba South | Ranjit Kumar A.V. | 9747245091 | ranjjitkumar@gmail.com |
Madayi, Payyanur | Saritha.A | 9497421518 | sarivengara@gmail.com |
Thalassery South | Prasoonan CP | 9847945201 | ananyakdr@gmail.com |
PANOOR, CHOKLI | Dileep Kumar T.M. | 9447686475 | dileepkumarkalabhavan@gmail. |
Thalassery North | Sheeja.V | 9946826060 | vsheeja@gmail.com |
Iritty, Irikkur | Girish Mohan | 9447852007 | pkgmohan@gmail.com |
Kuthuparamba, Mattanur | Byju K | 9495325884 | byjumaster@gmail.com |
A LIST CORRECTION
സര്‍,
എസ്സ്. എസ്സ്. എല്‍.സി. A - LIST അന്തിമ തിരുത്തലിനുള്ള പരിശീലനം 10-12-12 തിങ്കളാഴ്ച താഴെ കൊടുത്തിരിക്കുന്ന സെന്ററുകളില്‍ വച്ച് നടത്തുന്നതാണ്. എല്ലാ സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. Venue | Time | Sub Districts |
Moothedath HS, Thaliparamba | 10 AM | Payyanur, Thaliparamba North |
1:30 PM | Thaliparamba South, Madayi, Pappinissery | |
GVHSS Kannur | 10:30 AM | Kannur North, Kannur South, Irikkur |
LP GENERAL
1. 101.പ്രസംഗം - മലയാളം
2. 102.പദ്യം ചൊല്ലല്‍ - മലയാളം
3. 103.പദ്യം ചൊല്ലല്‍ - അറബിക്
4. 104.ചിത്രരചന - പെന്‍സില്‍
5. 105.ചിത്രരചന -ജലച്ചായം
6. 106.ലളിതഗാനം
7. 107.ശാസ്ത്രീയസംഗീതം
8. 108.മാപ്പിളപ്പാട്ട്
9. 109.മോണോആക്ട്
10. 110.നാടോടിനൃത്തം
11. 111.കഥാകഥനം
12. 112.കടംകഥ
13. 113.ഭരതനാട്യം
14. 114.സംഘഗാനം
15. 115.സംഘനൃത്തം
16. 116.ദേശഭക്തിഗാനം
UP GENERAL
1. 301.പ്രസംഗം - മലയാളം
2. 302.പ്രസംഗം - ഇംഗ്ലീഷ്
3. 303.പ്രസംഗം -ഹിന്ദി
4. 304.പദ്യം ചൊല്ലല്‍ - മലയാളം
5. 305.പദ്യം ചൊല്ലല്‍ - ഇംഗ്ലീഷ്
6. 306.പദ്യം ചൊല്ലല്‍ - അറബിക്
7. 307.പദ്യം ചൊല്ലല്‍ -ഉറുദു
8. 308.പദ്യം ചൊല്ലല്‍ - ഹിന്ദി
9. 309.അക്ഷരശ്ലോകം
10. 310.ലളിതഗാനം
11. 311.ശാസ്ത്രീയസംഗീതം
12. 312.മാപ്പിളപ്പാട്ട്
13. 313.നാടോടിനൃത്തം
14. 314.ചിത്രരചന - പെന്‍സില്‍
15. 315.ചിത്രരചന -ജലച്ചായം
16. 316.ഭരതനാട്യം
17. 317.മോഹിനിയാട്ടം
18. 318.കുച്ചുപ്പുടി
19. 319.മോണോആക്ട്
20. 320.കഥാപ്രസംഗം
21. 321.ഓട്ടന്‍തുള്ളല്‍
22. 322.കഥാരചന - മലയാളം
23. 323.കവിതാരചന - മലയാളം
24. 324.കഥാരചന - ഹിന്ദി
25. 325.സംഘഗാനം
26. 326.തിരുവാതിര
27. 327.ഒപ്പന
28. 328.സംഘനൃത്തം
29. 329.ദേശഭക്തിഗാനം
HS GENERAL
1. 601.ചിത്രരചന - പെന്‍സില്‍2. 602.ചിത്രരചന -വാട്ടര്‍കളര്‍
3. 603.ചിത്രരചന -ഓയില്‍കളര്‍
4. 604.കാര്‍ട്ടൂണ്‍
5. 605.ശാസ്ത്രീയസംഗീതം (ആണ്‍)
6. 606.ശാസ്ത്രീയസംഗീതം (പെണ്‍)
7. 607.കഥകളിസംഗീതം (ആണ്‍)
8. 608.കഥകളിസംഗീതം (പെണ്‍)
9. 609.ലളിതഗാനം (ആണ്‍)
10. 610.ലളിതഗാനം (പെണ്‍)
11. 611.മാപ്പിളപ്പാട്ട് (ആണ്‍)
12. 612.മാപ്പിളപ്പാട്ട് (പെണ്‍)
15. 615.വയലിന്‍ - പൗരസ്ത്യം
16. 616.ഓടക്കുഴല്‍
18. 618.ചെണ്ട/തായമ്പക
20. 620.തബല
26. 626.ഓട്ടന്‍തുള്ളല്‍ (പെണ്‍)
27. 627.നാടോടിനൃത്തം (ആണ്‍)
28. 628.നാടോടിനൃത്തം (പെണ്‍)
31. 631.ഭരതനാട്യം (പെണ്‍)
33. 633.കുച്ചുപ്പുടി (പെണ്‍)
34. 634.മോഹിനിയാട്ടം (പെണ്‍)
35. 682.കേരളനടനം
36. 636.പ്രസംഗം - മലയാളം
37. 637.പ്രസംഗം - ഇംഗ്ലീഷ്
38. 638.പ്രസംഗം -ഹിന്ദി
39. 639.കവിതാരചന - മലയാളം
40. 640.കഥാരചന - മലയാളം
41. 641.കവിതാരചന - ഹിന്ദി
42. 642.കഥാരചന - ഹിന്ദി
43. 643.ഉപന്യാസം - മലയാളം
44. 644.ഉപന്യാസം - ഇംഗ്ലീഷ്
45. 645.ഉപന്യാസം - ഹിന്ദി
46. 646.ഉപന്യാസം - ഉറുദു
47. 647.കഥാരചന - ഉറുദു
48. 648.കവിതാരചന - ഉറുദു
49. 649.പദ്യം ചൊല്ലല്‍ - മലയാളം
50. 650.പദ്യം ചൊല്ലല്‍ - ഇംഗ്ലീഷ്
51. 651.പദ്യം ചൊല്ലല്‍ - ഹിന്ദി
52. 652.പദ്യം ചൊല്ലല്‍ -അറബിക്
53. 653.പദ്യം ചൊല്ലല്‍ - ഉറുദു
54. 654.പദ്യം ചൊല്ലല്‍ തമിഴ്
55. 655.പദ്യം ചൊല്ലല്‍ - കന്നട
56. 656.അക്ഷരശ്ലോകം
57. 657.കാവ്യകേളി
58. 658.മോണോആക്ട് (ആണ്‍)
59. 659.മോണോആക്ട് (പെണ്‍)
60. 660.മിമിക്രി (ആണ്‍)
61. 661.മിമിക്രി (പെണ്‍)
62. 662.കഥാപ്രസംഗം
64. 664.പൂരക്കളി (ആണ്‍)
65. 665.കേല്‍ക്കളി (ആണ്‍)
66. 666.അറബനമുട്ട് (ആണ്‍)
67. 667.ദഫ് മുട്ട് (ആണ്‍)
69. 669.തിരുവാതിര (പെണ്‍)
70. 670.ഒപ്പന (പെണ്‍)
71. 671.വട്ടപ്പാട്ട് (ആണ്‍)
72. 672.സംഘനൃത്തം (പെണ്‍)
74. 674.ഗാനമേള
75. 675.ചെണ്ടമേളം
77. 677.നാടകം
80. 680.ദേശഭക്തിഗാനം
81. 683.ഗസല്‍ - ഉറുദു
82. 687.വഞ്ചിപ്പാട്ട്
83. 688.നാടന്‍പാട്ട്
84. 689.സംഘഗാനം - ഉറുദു
HSS GENERAL
1. 901.ചിത്രരചന - പെന്‍സില്‍2. 902.ചിത്രരചന -വാട്ടര്‍കളര്‍
3. 903.ചിത്രരചന -ഓയില്‍കളര്‍
4. 904.കാര്‍ട്ടൂണ്‍
5. 905.കൊളാഷ്
6. 906.ശാസ്ത്രീയസംഗീതം (ആണ്‍)
7. 907.ശാസ്ത്രീയസംഗീതം (പെണ്‍)
8. 908.ലളിതഗാനം (ആണ്‍)
9. 909.ലളിതഗാനം (പെണ്‍)
10. 910.മാപ്പിളപ്പാട്ട് (ആണ്‍)
11. 911.മാപ്പിളപ്പാട്ട് (പെണ്‍)
12. 912.കഥകളിസംഗീതം (ആണ്‍)
14 914.ക്ലാരനെറ്റ് / ബ്യൂഗിള്‍
16. 916.വയലിന്‍ - പാശ്ചാത്യം
17. 917.വയലിന്‍ - പൗരസ്ത്യം
18. 918.ഗിറ്റാര്‍ - പാശ്ചാത്യം
20. 920.വീണ /വീചിത്രവീണ
21. 921.ട്രിപ്പിള്‍ ഡ്രം / ജാസ്
22. 922.ചെണ്ട/തായമ്പക
23. 923.മൃദംഗം
25. 925.തബല
26. 926.ഓട്ടന്‍തുള്ളല്‍ (ആണ്‍)
27. 927.ഓട്ടന്‍തുള്ളല്‍ (പെണ്‍)
30. 930.നാടോടിനൃത്തം (ആണ്‍)
31. 931.നാടോടിനൃത്തം (പെണ്‍)
32. 932.ഭരതനാട്യം (ആണ്‍)
33. 933.ഭരതനാട്യം (പെണ്‍)
34. 934.കുച്ചുപ്പുടി (ആണ്‍)
35. 935.കുച്ചുപ്പുടി (പെണ്‍)
37. 998.കേരളനടനം
38. 938.മോഹിനിയാട്ടം (പെണ്‍)
39. 939.പ്രസംഗം - മലയാളം
40. 940.പ്രസംഗം - ഇംഗ്ലീഷ്
41. 941.പ്രസംഗം -ഹിന്ദി
42. 1001.പ്രസംഗം -അറബിക്
44. 944.ഉപന്യാസം - മലയാളം
45. 945.ഉപന്യാസം - ഇംഗ്ലീഷ്
46. 946.ഉപന്യാസം - അറബിക്
47. 947.ഉപന്യാസം - സംസ്കൃതം
48. 948.ഉപന്യാസം - ഹിന്ദി
50. 950.കഥാരചന - മലയാളം
51. 951.കഥാരചന - ഇംഗ്ലീഷ്
52. 952.കഥാരചന - ഹിന്ദി
53. 953.കഥാരചന - അറബിക്
54. 954.കഥാരചന - സംസ്കൃതം
55. 955.കഥാരചന - ഉറുദു
56. 956.കവിതാരചന - മലയാളം
57. 957.കവിതാരചന - ഇംഗ്ലീഷ്
58. 958.കവിതാരചന - ഹിന്ദി
59. 959.കവിതാരചന - അറബിക്
60. 960.കവിതാരചന - സംസ്കൃതം
61. 961.കവിതാരചന - ഉറുദു
62. 962.പദ്യം ചൊല്ലല്‍ - മലയാളം
63. 963.പദ്യം ചൊല്ലല്‍ - ഇംഗ്ലീഷ്
64. 964.പദ്യം ചൊല്ലല്‍ - ഹിന്ദി
65. 965.പദ്യം ചൊല്ലല്‍ -അറബിക്
66. 966.പദ്യം ചൊല്ലല്‍ - ഉറുദു
67. 967.പദ്യം ചൊല്ലല്‍ - സംസ്കൃതം
68. 968.പദ്യം ചൊല്ലല്‍ തമിഴ്
69. 969.പദ്യം ചൊല്ലല്‍ - കന്നട
70. 970.അക്ഷരശ്ലോകം
71. 971.കാവ്യകേളി
72. 972.മോണോആക്ട് (ആണ്‍)
73. 973.മോണോആക്ട് (പെണ്‍)
74. 974.മിമിക്രി (ആണ്‍)
76. 976.കഥാപ്രസംഗം
78. 978.തിരുവാതിര (പെണ്‍)
79. 979.മാര്‍ഗംകളി (പെണ്‍)
80. 980.ഒപ്പന (പെണ്‍)
81. 981.വട്ടപ്പാട്ട് (ആണ്‍)
83. 983.സംഘഗാനം
84. 984.നാടകം
85. 985.മൂകാഭിനയം
87. 989.കൂടിയാട്ടം
89. 987.ചെണ്ടമേളം
91. 991.പരിചമുട്ട് (ആണ്‍)
92. 992.അറബനമുട്ട് (ആണ്‍)
93. 993.കേല്‍ക്കളി (ആണ്‍)
94. 994.ദഫ് മുട്ട് (ആണ്‍)
95. 995.പൂരക്കളി (ആണ്‍)
96. 996.ബാന്‍ഡ് മേളം
97. 997.ദേശഭക്തിഗാനം
98. 999.ഗസല്‍ - ഉറുദു
99. 1004.വഞ്ചിപ്പാട്ട്
100.1005.നാടന്‍പാട്ട്
Subscribe to:
Posts (Atom)