ICT - PARENTS AWARENESS PROGRAMME 
GHSS KOROM
17.09.2011
















രക്ഷിതാക്കള്‍ക്കുള്ള ICT ബോധവല്‍ക്കരണ പരിപാടി

രക്ഷിതാക്കള്‍ക്കുള്ള ICT ബോധവല്‍ക്കരണ പരിപാടിയുടെ വിവരങ്ങള്‍ ഇവിടെ (parentspgm.itschool.gov.in)ചേര്‍ക്കുക
SABTM സ്കൂളിലെ വിനോദ് മാസ്റ്റര്‍ അയച്ച ഫോട്ടോകള്‍ 

ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം സെപ്റ്റംബര്‍ 5,6,7,17 തീയ്യതികളില്‍

കുട്ടികള്‍ക്കായുള്ള 4 ദിവസത്തെ അവധിക്കാല ആനിമേഷന്‍ പരിശീലനം(ANTS) സെപ്റ്റംബര്‍ 5മുതല്‍7വരെയും,സെപ്റ്റംബര്‍ 17നും പയ്യന്നൂര്‍എ.കെ..എസ്.ജി.വി.എച്ച്.എസ്.എസ്(ബോയ്സ്),
പയ്യന്നൂര്‍ ഗവ: ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്നു.ഓരോ സ്കൂളില്‍ നിന്നും പങ്കെടുക്കേണ്ട കുട്ടികളുടെ എണ്ണം,പരിശീലന കേന്ദ്രം എന്നിവ സ്കൂളിലേക്കും,SITC മാരേയും ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ MT യെ ഇമെയില്‍ വഴി അറിയിക്കുക. പങ്കാളിത്തം ഉറപ്പ് വരുത്തുക.
                                                                          
                                                                                 


NATIONAL ICT AWARDS

Please visit http://www.ciet.nic.in/ICT_Awards.php and see the Entry Form and ICT Award Guidelines  Click Here form.Last date 3 rd September
                                                            Jayadevan.C


സമ്പൂര്‍ണ്ണയുടെ School Initialisation മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഐ.ടി@സ്കൂള്‍ കണ്ണൂര്‍ ബ്ലോഗ് കാണുക.